Top Storiesകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി 'നിഷ്‌ക്കളങ്കരെന്ന' പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന്‍ എം പിയുടെ കാല്‍ വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദംഅനീഷ് കുമാര്‍8 Aug 2025 5:33 PM IST